വിശുദ്ധ പ്രണയം

സന്തോഷ് വേങ്ങോളി - നമ്മുടെ പ്രണയത്തിൽ വസന്തം പൂവിടണം

വിശുദ്ധ പ്രണയം


മരം
ഭൂമിയെ
ചേർത്തു പിടിക്കുന്നതു പോലെ
നീ എന്നെ
ചേർത്തു പിടിക്കണം.

നമ്മുടെ പ്രണയത്തിൽ
വസന്തം പൂവിടണം

ധനമോഹം
കൊണ്ട്
പിരിഞ്ഞു പോയവർ
ഭൂമിയിൽ
വിശുദ്ധ പ്രണയം
ഉണ്ടെന്ന്
പറഞ്ഞു കൊണ്ടേയിരിക്കണം
....................................................


സന്തോഷ് വേങ്ങോളി

Click on the image below to watch the video

Click on the image below to watch the video