ഹൃദയപൂർവ്വം രാജഗിരി 2024 MARCH 20 WEDNESDAY Episode
കേരളത്തിൻ്റെ സാന്ത്വന സ്വരം ആശാലത &,ടീം
പ്രിയരേ,
ബാലേട്ടൻ എവിടെ? എന്താ പ്രോഗ്രാമിൽ ഇല്ലാത്തത്? ഇങ്ങിനെയുള്ള ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കാണുമെന്നറിയാം. കാരണം നമ്മുടെ കുടുംബത്തിലെ ഒരാളെ കാണാതാവുമ്പോൾ നിങ്ങൾക്ക് വിഷമം കാണും. ബാലേട്ടൻ കുറച്ച് ദിവസം ഒരു ബ്രേക്ക് എടുക്കുകയാണ്,പാവല്ലേ നമ്മുടെ ബാലേട്ടൻ ഇടക്കിങ്ങിനെ ഒരു അസുഖം എപ്പഴും ഉള്ളതാ... അതിനുള്ള പണി തിരിച്ചു വരുമ്പോൾ നമുക്ക് കൊടുക്കാം ????പകരം ബാലേട്ടൻ ഒരാളെ വിട്ടിട്ടുണ്ട് അദ്ദേഹത്തെ തിങ്കളാഴ്ച കേൾക്കാം.
ബാലേട്ടൻ വരുന്നവരെ നമുക്കിങ്ങനെ രസങ്ങളൊക്കെ പറഞ്ഞു യാത്രചെയ്യാം. Ok,
നിങ്ങളുടെ ആശേച്ചി
ഹൃദയപൂർവ്വം രാജഗിരി 2024 MARCH 20 WENESDAY Episode
.............................................
Ashalatha (Ashechi) is an Indian playback singer and radio jockey who has recorded more than 40 songs combined in Malayalam, Tamil and Telugu films. As a radio jockey, she is famous for hosting the programme called Hello Joy Alukkas which was first aired in 2007. She currently works as the director at Media Waves, an audio production company founded by herself.
കത്ത് അയക്കാനും ഹൃദയപൂര്‍വ്വം രാജഗിരിയില്‍ പങ്കെടുക്കാന്‍ മെസേജ് അയക്കാനും
Mail:hridayapoorvamrajagiri@gmail.com
Phon: 8157000888
ഹൃദയപൂര്‍വ്വം രാജഗിരി ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍
വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകു
https://chat.whatsapp.com/J1aZN5BwF62Ad5tpXaQUrr



