ORIDAM e magazine 2023 April -May

ORIDAM e magazine 2023 April -May

പ്രിയരേ,

 ഒരിടം എന്ന വെബ് മാഗസിനിലൂടെ പുതിയൊരു കാൽവയ്പ്പു കൂടി നമ്മൾ നടത്തുകയാണ്. 

 ഒരിടം  എന്ന ഈ ഇടത്തിലൂടെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും കഴിവുകള്‍ തെളിയിക്കാനുള്ള വേദിയായി ഒരിടം മാസിക  ആദ്യ ലക്കം വിഷു പതിപ്പായി നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നു.

ആദ്യപതിപ്പ് പ്രകാശനം  ചെയ്യുന്നത് കവിയും മാധ്യമപ്രവർത്തകനുമായ എം എസ് ബനേഷ് ആണ്. 

https://www.instagram.com/reel/CrdXuHcNfDl/?igshid=YmMyMTA2M2Y=

നല്ല കലയും നല്ല അക്ഷരങ്ങളും എന്നെന്നും കണികണ്ടുണരാന്‍ നമ്മള്‍ക്കാവട്ടെ...

ഇനി, ഈ മാസികയിലൂടെയും നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവ് ജനങ്ങളിലേക്ക് എത്തിക്കാം. 

 

ഒരിടം വെബ്സൈറ്റിൽ flip ഫയലായും പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്തും ഒരിടം മാസിക വായിക്കുക, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും,

helloashachechi@gmail.com 

എന്ന മെയിലിൽ അറിയിക്കുക.

 

സ്നേഹപൂർവ്വം

ആശാലത

click on picture ⬇️


https://online.fliphtml5.com/bmcdm/arrx/

Files