നെല്ല് കായ്ക്കുന്നത് ഏത് മരത്തിലാണമ്മേ.../Hridayapoorvam Rajagiri 2024 sept 03 Epiosde
മാഞ്ഞുപോകുന്ന കാര്‍ഷിക പുണ്യത്തിന്റെ ഹൃദയസ്പര്‍ശിയായ നേര്‍കാഴ്ചകളുമായി നിര്‍മ്മലാപിള്ള ''മഞ്ഞുതുള്ളിപോലെ ചില ബന്ധങ്ങള്‍'' അപൂര്‍വ്വ സ്‌നേഹബന്ധത്തിന്റെ ഓര്‍മ്മയുമായി മാളവികാ കൊടുവേലിയുടെ കത്തും. മനോഹരമായ രണ്ടു കത്തുകള്‍
ഹൃദയപൂർവ്വം രാജഗിരി 2024 SEPT.03 TUESDAY EPISODE
.......................................................................
കത്ത് അയക്കാനും ഹൃദയപൂര്‍വ്വം രാജഗിരിയില്‍ പങ്കെടുക്കാന്‍ മെസേജ് അയക്കാനും
Mail:hridayapoorvamrajagiri@gmail.com
Phon: 8157000888
ഹൃദയപൂര്‍വ്വം രാജഗിരി ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍
വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകു
https://chat.whatsapp.com/J1aZN5BwF62Ad5tpXaQUrr



